നമ്പിയങ്കാവ് ക്ഷേത്രം കൊച്ചിൻ ദേവസ്യം ബോർഡ് നമ്പിയങ്കാവ് ക്ഷേത്രം കൊച്ചിൻ ദേവസ്യം ബോർഡ്

"ഓം നമ:ശിവായ"

വനവാസക്കാലത്ത് വ്യാസ മഹർഷിയുടെയും ശ്രീകൃഷ്ണ ഭഗവാന്റെയും നിർദ്ദേശപ്രകാരം പാശുപതാസ്ത്രം ലഭിക്കുന്നതിനായി പാണ്ഡവനായ അർജുനൻ പരമശിവനെ ധ്യാനിച്ച് കഠിന തപസ്സ് അനുഷ്ഠിച്ചു. സ്വതവേ ക്ഷിപ്രപ്രസാദിയായ ഭഗവാൻ പാർത്ഥന് അഭിഷ്ടവരം നൽകുവാൻ അമാന്തിക്കുന്നത് കണ്ട് പാർവതി ദേവി പരിഭവിച്ചു. അപ്പോൾ ഭഗവാൻ ഒരു കാട്ടാള വേഷം ധരിച്ച് തപസ്ഥലത്തേക്ക് പുറപ്പെടുന്നത് കണ്ട് പരിഭ്രമിച്ചു നിന്ന പാർവ്വതി ദേവി എന്താണെന്ന് ചോദിച്ചു. അഹങ്കാരിയായ അർജുനന് ഗർവ്വശമനം വരുത്തിയിട്ടല്ലാതെ വരദാനം ഫലം ചെയ്യില്ലെന്ന് പരമശിവൻ മറുപടി പറഞ്ഞു. അപകടം എന്തെങ്കിലും സംഭവിച്ചേക്കുമെന്ന് ഭയന്ന് പാർവതിദേവിയും കാട്ടാളത്തിയുടെ വേഷത്തിൽ കൂടെ കൂടി. അങ്ങിനെ കാട്ടാള വേഷധാരിയായ ഭഗവാൻ ശിവനും പാർവതി ദേവിയും കിരാത മൂർത്തിയായി അർജുനന് അനുഗ്രഹം ചൊരിയുന്ന ഭാവത്തിലാണ് ഇവിടത്തെ പ്രതിഷ്ഠ.

Know More
-Gallery-

നമ്പിയങ്കാവ് ക്ഷേത്രം

Changes in Noon Pooja Timings 5

വനവാസക്കാലത്ത് വ്യാസ മഹർഷിയുടെയും ശ്രീകൃഷ്ണ ഭഗവാന്റെയും നിർദ്ദേശപ്രകാരം പാശുപതാസ്ത്രം ലഭിക്കുന്നതിനായി പാണ്ഡവനായ അർജുനൻ പരമശിവനെ ധ്യാനിച്ച് കഠിന തപസ്സ് അനുഷ്ഠിച്ചു. സ്വതവേ ക്ഷിപ്രപ്രസാദിയായ ഭഗവാൻ പാർത്ഥന് അഭിഷ്ടവരം നൽകുവാൻ അമാന്തിക്കുന്നത് കണ്ട് പാർവതി ദേവി പരിഭവിച്ചു.

Changes in Noon Pooja Timings 4

വനവാസക്കാലത്ത് വ്യാസ മഹർഷിയുടെയും ശ്രീകൃഷ്ണ ഭഗവാന്റെയും നിർദ്ദേശപ്രകാരം പാശുപതാസ്ത്രം ലഭിക്കുന്നതിനായി പാണ്ഡവനായ അർജുനൻ പരമശിവനെ ധ്യാനിച്ച് കഠിന തപസ്സ് അനുഷ്ഠിച്ചു. സ്വതവേ ക്ഷിപ്രപ്രസാദിയായ ഭഗവാൻ പാർത്ഥന് അഭിഷ്ടവരം നൽകുവാൻ അമാന്തിക്കുന്നത് കണ്ട് പാർവതി ദേവി പരിഭവിച്ചു.

Changes in Noon Pooja Timings 3

വനവാസക്കാലത്ത് വ്യാസ മഹർഷിയുടെയും ശ്രീകൃഷ്ണ ഭഗവാന്റെയും നിർദ്ദേശപ്രകാരം പാശുപതാസ്ത്രം ലഭിക്കുന്നതിനായി പാണ്ഡവനായ അർജുനൻ പരമശിവനെ ധ്യാനിച്ച് കഠിന തപസ്സ് അനുഷ്ഠിച്ചു. സ്വതവേ ക്ഷിപ്രപ്രസാദിയായ ഭഗവാൻ പാർത്ഥന് അഭിഷ്ടവരം നൽകുവാൻ അമാന്തിക്കുന്നത് കണ്ട് പാർവതി ദേവി പരിഭവിച്ചു.

Changes in Noon Pooja Timings 2

വനവാസക്കാലത്ത് വ്യാസ മഹർഷിയുടെയും ശ്രീകൃഷ്ണ ഭഗവാന്റെയും നിർദ്ദേശപ്രകാരം പാശുപതാസ്ത്രം ലഭിക്കുന്നതിനായി പാണ്ഡവനായ അർജുനൻ പരമശിവനെ ധ്യാനിച്ച് കഠിന തപസ്സ് അനുഷ്ഠിച്ചു. സ്വതവേ ക്ഷിപ്രപ്രസാദിയായ ഭഗവാൻ പാർത്ഥന് അഭിഷ്ടവരം നൽകുവാൻ അമാന്തിക്കുന്നത് കണ്ട് പാർവതി ദേവി പരിഭവിച്ചു.

-Contact Us-

Let Us Call You Back

    Main Menu